ജൂലിയസ് സീസര് എന്ന പേരിലാണ് തുടര്ന്ന് എഴുതിയത്.
കണ്ണൂരില് മാങ്ങാട്ടുപറന്പില് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്ന കാലത്താണ് അത്.
ആക്ഷേപഹാസ്യത്തിലെഴുതിയ നോവലെറ്റ് ജനയുഗം വാരികയില് പ്രസിദ്ധീകരിച്ചു.
ര1995ലാണ് അത് വന്നുതുടങ്ങിയത്.
രണ്ടു മൂന്ന് ലക്കങ്ങളില് അതിന്റെ പരസ്യങ്ങള് ഗംഭീരമായി വന്നിരുന്നു.
വായനക്കാര് ചിലര് ഇതിന് അഭിപ്രായങ്ങളും എഴുതി
അതില് ചിലത് ഇവിടെ ചേര്ക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ