അനുയായികള്‍

2011 മാർച്ച് 29, ചൊവ്വാഴ്ച

ആദ്യത്തെ കഥ

എന്റെ ആദ്യത്തെ കഥ
വര്ഷങ്ങള്ക്കു മുന്പ് ദേശാഭിമാനി വാരികയില് കുട്ടികളുടെ ലോകത്തിലാണ് പ്രസിദ്ധീകരിച്ചത്
1990 കാലഘട്ടത്തിലാണെന്നു തോന്നുന്നു
പഴയ പുസ്തകങ്ങളുടെ ഇടയില് ചീന്തിയെടുത്തു വച്ചിരുന്ന ആ പേജ് ഇവിടെ തിരുകുന്നു.


 
കോളേജില് പഠിക്കുന്ന കാലത്താണ് കുട്ടികളുടെ ലോകത്തില് ഇത് പ്രസിദ്ധീകരിച്ചത്.
അതുകൊണ്ടുതന്നെ ആരേം കാണിക്കണമെന്ന് തോന്നിയില്ല.
അധികമാരും ശ്രദ്ധിച്ചതുമില്ല.
കുട്ടിക്കഥയെഴുതുന്ന വലീയ ബുദ്ധിജീവിയെന്ന് കൂട്ടുകാര് പരിഹസിക്കുമെന്ന തോന്നലാവാം അന്ന് മനസിലുണ്ടായിരുന്നത്.
അതിനു ശേഷം കഥകള് കുറെയേറെ എഴുതി
ഒന്നിലും പ്രസിദ്ധീകരിച്ചില്ല.
ഒരു കുട്ടിക്കഥ ചന്ദ്രിക വരാന്തപ്പതിപ്പില് വന്നുവെന്നല്ലാതെ..

അഭിപ്രായങ്ങളൊന്നുമില്ല: